മോദിയുടെ 76-ാം ജന്മദിനം; വഡ്‌നഗറില്‍ നിന്ന് വാരാണസിയിലേക്ക് ബൈക്ക് റാലിക്ക് അമിത് ഷാ തുടക്കമിട്ടു
വഡ്‌നഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് വഡ്‌നഗറില്‍ നിന്ന് വാരാണസിയിലേക്ക് സംഘടിപ്പിക്കുന്ന ബൈക്ക് റാലിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടക്കമിട്ടു. മോദിയുടെ ജന്മനാടായ വഡ്‌നഗറില്‍ ...

