Narendra Modi Red Fort Speech - Janam TV

Narendra Modi Red Fort Speech

ചെങ്കോട്ടയിൽ ചരിത്രനിമിഷം പിറക്കുന്നു ; 80-ാം സ്വാതന്ത്ര്യദിനത്തിൽ ആദ്യമായി വന്ദേമാതരം ആലപിക്കും , പ്രധാനമന്ത്രി മോദിയുടെ പതാക ഉയർത്തൽ ചടങ്ങിന് കനത്ത സുരക്ഷ

ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തലസ്ഥാന നഗരി ഒരുങ്ങി. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തും. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ...