പ്രധാനമന്ത്രി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്; അദ്ദേഹത്തിന് പിന്നിൽ അണിനിരക്കണം: പിന്തുണയുമായി മുഹമ്മദ് ഷമി
ഡൽഹി: മാലദ്വീപ് വിഷയത്തിൽ പ്രതികരണവുമായി കൂടുതൽ സെലിബ്രറ്റികൾ രംഗത്തെത്തി. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി രംഗത്തെത്തിയത് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയാണ്.നമ്മള് രാജ്യത്തെ ...