മൊട്ടേരയിൽ വ്യോമസേന ആകാശ വിസ്മയം തീർക്കും; കലാശ പോരിന് മുമ്പ് തട്ടുപൊളിപ്പൻ ആഘോഷം
അഹമ്മദാബാദ്: ലോകകപ്പ് കലാശപ്പോരിന് മുമ്പ് ആകാശത്ത് വിസ്മയകാഴ്ച ഒരുങ്ങും. വ്യോമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് സംഘമാണ് ഇന്ത്യ - ഓസ്‌ട്രേലിയ ഫൈനലിന് മുമ്പായി എയർ ഷോ നടത്തുക. ...


