സ്ത്രീ ശാക്തീകരണം ഭാരതീയ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകം; സ്ത്രീ സമത്വം രാഷ്‌ട്രചരിത്രത്തിലുള്ളത് : രാജ്‌നാഥ് സിംഗ്
ഡൽഹി: സ്ത്രീ ശാക്തീകരണം ഇന്ത്യൻ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ ചരിത്രത്തിൽ സ്ത്രീ സമത്വത്തിന്റെ നിരവധി ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ...



