“ഇന്ത്യൻ സിനിമ കമ്പനി’യുടെ ടൊവിനോ ചിത്രം; ‘നരിവേട്ട’യ്‌ക്ക് തുടക്കം; ചേരൻ മലയാളത്തിലേക്ക്
കൊച്ചി: ഇഷ്‌കിന്റെ സംവിധായകൻ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകൻ ടൊവിനോ തോമസ്. " നരിവേട്ട " എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റും, ...