സ്പേസ് എക്സ് ക്രൂ-9 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി; നിക് ഹേഗിനേയും അലക്സാണ്ടറിനേയും സ്വാഗതം ചെയ്ത് സുനിത വില്യംസും ബുച്ച് വിൽമോറും
വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിനേയും ബുച്ച് വിൽമോറിനേയും തിരികെ എത്തിക്കുന്നതിനായി സ്പേസ് എക്സ് ക്രൂ-9 സംഘാംഗങ്ങളായ നിക് ഹേഗും, അലക്സാണ്ടർ ഗോർബുണോഫും ഐഎസ്എസിൽ ...

