നാസ പ്ലസിൽ ഇനി എല്ലാം അറിയാം; സൗജന്യ ഒടിടി പ്ലാറ്റ്‌ഫോമുമായി നാസ
പുതിയ സ്ട്രീമിംഗ് സേവനത്തിന് തുടക്കം കുറിച്ച് നാസ. നാസ പ്ലസ് എന്നാണ് പ്ലാറ്റ്‌ഫോമിന് പേര് നൽകിയിരിക്കുന്നത്. നാസയുടെ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ...

