പാകിസ്താൻ ക്രിക്കറ്റിൽ ‘വിശ്രമം’ എന്നാൽ ‘REST IN PEACE’ എന്നാണ്; പരിഹാസവുമായി യുവ പേസർ
പാകിസ്താൻ ക്രിക്കറ്റിൽ ഒരു പേസർ നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് യുവ പേസർ നസീം ഷാ. ഏഷ്യാ കപ്പിൽ തോളിന് പരിക്കേറ്റ താരത്തിന് ഏകദിന ലോകകപ്പ് നഷ്ടമായിരുന്നു. ...

