Nashik - Janam TV
Friday, November 7 2025

Nashik

കാറും ബൈക്കും കൂട്ടിയിടിച്ചു, റോഡിൽ നിന്ന് തെന്നിമാറി വാഹനം വീണത് കനാലിലേക്ക് ; 2 വയസുള്ള കുഞ്ഞ് ഉൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം

മുംബൈ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് വയസുള്ള ഒരു കുഞ്ഞ് ഉൾപ്പെടെ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ബൈക്കിലുണ്ടായിരുന്ന രണ്ട് പേർക്ക് ​ഗുരുതരമായ ...

അനധികൃതമായി കെട്ടിപ്പൊക്കിയ മസ്ജിദ് പൊളിച്ചുനീക്കുന്നതിനിടെ സംഘർഷം; ആക്രമണം അഴിച്ചുവിട്ട് തീവ്ര ഇസ്ലാമിസ്റ്റുകൾ; 21 പൊലീസുകാർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ അനധികൃതമായി സ്ഥാപിച്ച മസ്ജിദ് കെട്ടിടം പൊളിക്കുന്നതിനിടയിൽ സംഘർഷം. തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ 21 പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസ് വാഹനങ്ങളും അക്രമികൾ തകർത്തു. ബോംബെ ...

ഫയറിം​ഗ് പരിശീലനത്തിനിടെ അപകടം: രണ്ട് അഗ്നീവീറുകൾക്ക് വീരമൃത്യു

നാസിക്: ഫയറിം​ഗ് പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് അ​ഗ്നിവീറുകൾക്ക് വീരമൃത്യു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ സ്ഥിതിചെയ്യുന്ന ആർട്ടിലറി സെന്ററിലാണ് അപകടം നടന്നത്. പരിശീലനം നടത്തുന്നതിനിടെ ഷെൽ പൊട്ടിത്തെറിക്കുകയായിരുന്നു. വ്യാഴാഴ്ച ...

ഇരട്ടയിലെ ജോജുവിന് സമാനം, പോലീസുകാരൻ സ്റ്റേഷനിൽ വെടിയുതിർത്ത് ജീവനൊടുക്കി; ദുരൂഹത

ഇൻസ്പെക്ടർ സ്റ്റേഷനിൽ വെടിയിതുർത്ത് ജീവനൊടുക്കി. അഹമ്മദാബാദ് നാസിക്കിലെ അമ്പാദ് പോലീസ് സ്റ്റേഷനിലായിരുന്നു നടക്കുന്ന സംഭവം. സർവീസ് തോക്കിൽ നിന്നാണ് അശോക് നജൻ (40) സ്വമേധയ വെടിയുതിർത്തത്. രാവിലെ ...

മഹാരാഷ്‌ട്രയിൽ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം; നാസിക്കിലെ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തി നരേന്ദ്ര മോദി

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലെ ശ്രീരാമ ക്ഷേത്രമായ ശ്രീ കലാറാം ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാസിക്കിൽ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെയായിരുന്നു ക്ഷേത്ര ദർശനം. ...

വീർ സവർക്കർ ഉദ്യാനം നവീകരിക്കും; സമൃതി ദിനത്തിൽ പ്രഖ്യാപനവുമായി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലെ വീർ സവർക്കർ ഗാർഡൻ നവീകരിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ടൂറിസം ഡെവല്പമെന്റെ കോർപ്പറേഷന്റെ മേൽനോട്ടത്തിലാകും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുക. നാസിക്കിൽ സംഘടിപ്പിച്ച സവർക്കർ സമൃതി ...

earthquake

ഒറ്റ മണിക്കൂറിനിടെ മൂന്ന് ഭൂചലനങ്ങൾ; നാസിക്കിൽ പരിഭ്രാന്തരായി ജനങ്ങൾ – Three earthquakes jolt Maharashtra’s Nashik in an hour

മുബൈ: ഒരു മണിക്കൂറിനിടെ മൂന്ന് തവണ ഭൂചലനം സംഭവിച്ചതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. നാസിക് ഒബ്‌സർവേറ്ററിയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ദിൻഡോരി താലൂക്കാണ് ഭൂചലനത്തിന്റെ ...

അടച്ചിട്ട കടയിൽ നിന്നും ദുർഗന്ധം; പരിശോധനയിൽ കണ്ടെത്തിയത് മനുഷ്യന്റെ തലച്ചോറും കണ്ണും ചെവിയും

നാസിക്: മഹാരാഷ്ട്രയിൽ നാസിക് നഗരത്തിലെ മുംബൈ നക മേഖലയിലെ അടച്ചിട്ട കടയിൽ നിന്നും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ട് ...

സാക്കിർ ഹുസൈൻ ആശുപത്രിയിലെ സംഭവം ഹൃദയ ഭേദകം; ഓക്‌സിജൻ ചോർന്നുണ്ടായ ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി : നാസികിലെ ആശുപത്രിയിൽ ടാങ്കറിൽ നിന്നും ഓക്‌സിജൻ ചോർന്നുണ്ടായ ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവം ഹൃദയ ഭേദകമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ...