മല്ലന്മാരുടെ ജിംഖാന ഒരുങ്ങി..! നാസ്ലെൻ ചിത്രത്തിന്റെ ഫസ്റ്റ്ലുക്കെത്തി
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ആലപ്പുഴ ജിംഖാനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. നസ്ലെൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവർ ഉൾപ്പെട്ട പോസ്റ്ററാണ് പുറത്തുവന്നത്. ശാരീരികമായ വലിയൊരു ...