കൃഷിയ്‌ക്കായി വീടിന് സമീപം കുഴിയെടുത്തു ; കിട്ടിയത് വെങ്കലത്തിൽ നിർമ്മിച്ച നടരാജ വിഗ്രഹം
തൂത്തുക്കുടി ; കൃഷിയ്ക്കായി വീടിന് സമീപം കുഴിയെടുത്തപ്പോൾ കിട്ടിയത് വർഷങ്ങൾ പഴക്കമുള്ള നടരാജ വിഗ്രഹം . തിരുച്ചെന്തൂരിനടുത്ത് സീർകാക്ഷി സ്വദേശിയായ വിൻസെന്റിന്റെ ഭൂമിയിൽ നിന്നാണ് തകർന്ന നിലയിലുള്ള ...

