ബഹ്റൈൻ- ഇന്ത്യ സഹകരണം; ധാരണാ പത്രം ഒപ്പിട്ട് നാഷണൽ ഓഡിറ്റ് ഓഫീസും സിഎജി ഓഫീസും
മനാമ: ബഹ്റൈനിലെ നാഷനൽ ഓഡിറ്റ് ഓഫീസും (എൻ.എ.ഒ) ഇന്ത്യയുടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) ഓഫീസും പരസ്പര സഹകരണത്തിനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു. എൻ.എ.ഒ ഓഡിറ്റർ ജനറൽ ...

