ലോകത്തിന്റെ ഭാവി രാജ്യത്തെ യുവാക്കളുടെ കരങ്ങളിലാണ്; രാഷ്‌ട്ര നിർമാണത്തിന് യുവാക്കളെ പ്രചോദിപ്പിക്കാൻ NCC-ക്ക് സാധിക്കുന്നു: പ്രധാനമന്ത്രി
ന്യൂഡൽഹി: രാഷ്ട്ര നിർമാണത്തിന് യുവാക്കളെ പ്രചോദിപ്പിക്കാൻ എൻസിസിക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 170 അതിർത്തി മേഖലകളിലേക്കും 100 തീരമേഖകളിലേക്കും എൻസിസി കേഡറ്റുകൾക്ക് എത്താനായെന്നും ജനങ്ങൾക്ക് ഗുണം ...