നാഷണൽ കോൺഫറൻസിന്റെ റാലിക്കിടെ അജ്ഞാതന്റെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
ശ്രീനഗർ: നാഷണൽ കോൺഫറൻസ് പാർട്ടിയുടെ റാലിക്കിടെയുള്ള അജ്ഞാതന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഫറൂഖ് അബ്ദുള്ളയും അനന്ത്നാഗിലെ സ്ഥാനാർത്ഥി മിയാൻ അൽത്താഫ് രജൗരിയും മെന്ദറിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ...

