ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്; ദശലക്ഷക്കണക്കിന് പേർ അമേരിക്കയിൽ നിന്ന് പുറത്ത്; നാടുകടത്താൻ നടപടി ഉടൻ
ന്യൂയോർക്ക്: മെക്സിക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്. യുഎസിന്റെ 47-ാമത് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം അമേരിക്കയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. അനധികൃത കുടിയേറ്റത്തിനെതിരെ കർശന ...

