തദ്ദേശീയതയുടെ ശബ്ദമാകാം, കൈത്തറിയുടെ സമ്പന്നമായ പാരമ്പര്യത്തിൽ അഭിമാനിക്കാം; ദേശീയ കൈത്തറി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ദേശീയ കൈത്തറി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തുടനീളമുള്ള കൈത്തറിയുടെ സമ്പന്നവും ഊർജ്ജസ്വലവുമായ പാരമ്പര്യത്തിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. "ദേശീയ കൈത്തറി ദിനത്തിൽ ...