ഭരണിക്കാവ്-വണ്ടിപ്പെരിയാർ ദേശീയപാത 183 എ-യുടെ വികസനത്തിന് 2,600 കോടി; എസ്റ്റിമേറ്റിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം
തിരുവനന്തപുരം: ഭരണിക്കാവ്-വണ്ടിപ്പെരിയാർ ദേശീയപാത 183 എ-യുടെ വികസനത്തിന് 2,600 കോടിയുടെ എസ്റ്റിമേറ്റിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചു. ഭരണിക്കാവിൽനിന്ന് പത്തനംതിട്ട, അടൂർ, തട്ട, വടശ്ശേരിക്കര, ളാഹ, എരുമേലി, പുലിക്കുന്നുവഴി ...