ഇനി ഏകീകൃത പെൻഷൻ പദ്ധതി (UPS); പകുതി ശമ്പളവും പെൻഷനായി ലഭിക്കും; കേന്ദ്രസർക്കാർ വിഹിതം 18.5% ആയി ഉയർത്തി
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനിമുതൽ പുതിയ പെൻഷൻ പദ്ധതി. യൂണിഫൈഡ് പെൻഷൻ സ്കീം അഥവാ യുപിഎസ് എന്നാണ് പുതിയ ഏകീകൃത പെൻഷൻ പദ്ധതിയുടെ പേര്. ജീവനക്കാർക്ക് മിനിമം പെൻഷൻ ...

