രാജ്യത്തിന്റെ നഗര മേഖലകളിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു; കണക്കുകൾ പുറത്തുവിട്ട് നാഷണൽ സാമ്പിൾ സർവേ
ന്യൂഡൽഹി: രാജ്യത്തിന്റെ നഗര പ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. നാഷണൽ സാമ്പിൾ സർവേയുടെ കണക്ക് പ്രകാരം തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായാണ് കുറഞ്ഞത്. 6.8 ശതമാനത്തിൽ നിന്ന് ...

