ദേശീയ കായിക പുരസ്‌കാരങ്ങൾ ഇന്ന് സമ്മാനിക്കും; നീരജ് ചോപ്രയ്‌ക്കും മൈഥിലി രാജിനും ശ്രീജേഷിനും ഖേൽ രത്‌ന; കെ.സി ലേഖയ്‌ക്ക് ധ്യാൻ ചന്ദ് പുരസ്‌കാരം
ന്യൂഡൽഹി: കായിക രംഗത്ത് രാജ്യത്തിന്റെ കീർത്തി വാനോളം ഉയർത്തിയ അതുല്യ താരങ്ങൾക്ക് ദേശീയ കായിക പുരസ്‌കാരങ്ങൾ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ രാഷ്ട്രപതി ...


