കൊൽക്കത്തയിലെ പീഡനക്കൊല; ദേശീയ ദൗത്യ സേനയ്ക്കായി മെമ്മോറാണ്ടം പുറത്തിറക്കി ആരോഗ്യമന്ത്രാലയം; നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. സുപ്രീംകോടതി രൂപീകരിച്ച ദേശീയ ദൗത്യ സേനയുടെ (NTF) ഓഫീസ് മെമ്മോറാണ്ടം കേന്ദ്ര ...

