നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ചത് സർദാർ പട്ടേൽ; 35എ കശ്മീരിനെ ഇന്ത്യയിൽ നിന്ന് അകറ്റി; പ്രത്യേക പദവിയുടെ ബുദ്ധിമുട്ടുകൾ രാജ്യം അനുഭവിച്ചു : ഉപരാഷ്ട്രപതി
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിൻ്റെ ഉത്തരവാദിത്വം പ്രഥമ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായി പട്ടേലിനായിരുന്നെന്നും എന്നാൽ പിന്നീട് കശ്മീരിന് പ്രത്യേക പദവി നൽകിയതിന്റെ ബുദ്ധിമുട്ടുകൾ നാം അനുഭവിച്ചു ...

