ഭാരതം ‘വിശ്വബന്ധു’ ആയി മുന്നേറുകയാണ്; വികസിത് ഭാരത് യജ്ഞത്തിൽ പ്രവാസികളും ഭാഗമാകണം; കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോട് പ്രധാനമന്ത്രി
2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള യജ്ഞത്തിൽ പ്രവാസികളും ഭാഗമാകണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വരും ദശാബ്ദങ്ങളിൽ ഇന്ത്യ, നവീന കണ്ടുപിടുത്തങ്ങളുടെയും ഹരിതോർജ്ജത്തിൻ്റെയും ഇലക്ട്രോണിക്സിന്റെയും ഹബ്ബാകുമെന്നും ...