ഇന്ത്യൻ ഭരണഘടനയിൽ ഇല്ലാത്ത ഒരു കാര്യം നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് എന്ത് അധികാരം? പുതിയ ‘കാർഡ്’ മാർക്സിസ്റ്റ് പാർട്ടിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം: വി മുരളീധരൻ
തിരുവനന്തപുരം: പുതിയ 'കാർഡ്' മാർക്സിസ്റ്റ് പാർട്ടിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായി വി മുരളീധരൻ. കേരളത്തിന് വേണ്ടി ഒരു പ്രത്യേക ...

