ദേശീയ പുരസ്‌കാരത്തിന്റെ നിറവിൽ ജനം ടിവിയുടെ കാർഷിക പരിപാടി; നാട്ടുവരമ്പിന് കേന്ദ്ര സർക്കാരിന്റെ ആദരം
തിരുവനന്തപുരം: ജനം ടിവി സംപ്രേഷണം ചെയ്തുവരുന്ന കാർഷിക പരിപാടിയായ നാട്ടുവരമ്പിന് കേന്ദ്ര സർക്കാരിന്റെ ദേശീയ പുരസ്‌കാരം. കേന്ദ്ര കാർഷിക കർഷകക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...