ഭൂചലനത്തിന് പിന്നാലെ സുനാമി,തീപിടിത്തം? തുടരെ തുടരെ ജപ്പാനെ പിടിച്ച് കുലുക്കുന്ന പ്രകൃതി ദുരന്തങ്ങൾ എന്തുകൊണ്ട്? കാരണങ്ങൾ വിചിത്രം
ജപ്പാൻ എന്ന് കേൾക്കുമ്പോൾ തന്നെ ഭൂരിഭാഗം പേരും ഓർമ്മിക്കുന്നത് തുടർ ഭൂചലനങ്ങളുടെ കഥയും സുനാമി വീശിയടിക്കുന്ന തീരവും ആയിരിക്കും. നിരവധി ഭൂകമ്പങ്ങൾ ജപ്പാനെ തകർക്കാൻ ശ്രമിച്ചെങ്കിലും തോൽക്കാതെ ...