യാത്രക്കാരില്ല; നവകേരള ബസ് സർവീസ് മുടങ്ങി; ഒരാൾ പോലും ടിക്കറ്റ് ബുക്ക് ചെയ്തില്ലെന്ന് കെഎസ്ആർടിസി
കോഴിക്കോട്: നവകേരള ബസ് സർവീസ് മുടങ്ങി. ആളില്ലാത്തതിനാലാണ് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന നവകേരള ബസിന്റെ സർവീസ് മുടങ്ങിയത്. ഇന്നലെയും ഇന്നും ബസ് സർവീസ് നടത്തിയില്ല. ഈ ...

