മേക്ക് ഇൻ ഇന്ത്യയിൽ കെല്‍ട്രോണിന്റെ കുതിപ്പ്; പ്രതിരോധ ഉത്പന്നങ്ങള്‍ കേന്ദ്ര സർക്കാർ സ്ഥപനങ്ങൾക്ക് കൈമാറി; സ്വയം പര്യാപ്‌തതതയിലേക്ക് മറ്റൊരു ചുവട്
കൊച്ചി: മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ കെൽട്രോൺ നിർമ്മിച്ച 7 പ്രധാന ഉപകരണങ്ങൾ കേന്ദ്ര സർക്കാർ സ്ഥപനങ്ങൾക്ക് കൈമാറി. ഇന്ത്യൻ നാവികസേന കപ്പലുകളിലും അന്തർവാഹിനികളിലും ഉപയോഗിക്കുന്ന ...