തായ്വാനെതിരെ പ്രകോപനം തുടർന്ന് ചൈന; മേഖലയിൽ നിലയുറപ്പിച്ചത് 27 സൈനിക വിമാനങ്ങളും ആറ് യുദ്ധക്കപ്പലുകളും
തായ്പേയ്: തായ്വാന് ചുറ്റും സൈനിക വിന്യാസം ശക്തിപ്പെടുത്തി ചൈന. ഞായറാഴ്ച പ്രാദേശികസമയം രാവിലെ 6 മണി മുതൽ തിങ്കളാഴ്ച രാവിലെ 6 വരെ തായ്വാന് ചുറ്റിലുമായി ചൈനയുടെ ...

