സൊമാലിയൻ കടൽക്കൊള്ളക്കാരെ തുരത്തി, എംവി ലിലയെ മോചിപ്പിച്ച ഇന്ത്യൻ നാവികസേന സംഘം തിരിച്ചെത്തി
സൊമാലിയൻ കടൽക്കൊള്ളക്കാരിൽനിന്ന് എംവി ലില നോർഫോക്' എന്ന ചരക്കുകപ്പലിനെ മോചിപ്പിച്ച ശേഷം ഇന്ത്യൻ നാവികസേനയുടെ 'ഐഎൻഎസ് ചെന്നൈ' എന്ന അത്യാധുനിക യുദ്ധക്കപ്പൽ ചെന്നൈയിൽ തിരിച്ചെത്തി. വെള്ളിയാഴ്ചയാണ് കപ്പൽ ...

