നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ
നിലമ്പൂർ: പൂജാ അവധിക്കാലത്തെ അധിക യാത്രത്തിരക്ക് പരിഹരിക്കാൻ തിരുവനന്തപുരം നോർത്ത്–മംഗളൂരു ജങ്ഷൻ റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു. ഇരുദിശകളിലേക്കും ...

