“4-ാം വാർഡിൽ ആരെങ്കിലും പോയി നോക്കൂ, ആർക്കും ചികിത്സ കിട്ടുന്നില്ല;അമ്മ മരിക്കാൻ കാരണം ഡോക്ടർമാരുടെ അനാസ്ഥയാണ്”:തിരു.മെഡിക്കൽ കോളേജിനെതിരെ യുവാവ്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി പാറശാല സ്വദേശി നവാസ്. തന്റെ അമ്മ മരണപ്പെട്ടുവെന്നും ചികിത്സ കിട്ടാതെയാണ് മരണം സംഭവിച്ചതെന്നും നവാസ് ആരോപിച്ചു. ചികിത്സയിലിരിക്കെയാണ് നവാസിന്റെ ...

