നവ്യയ്‌ക്ക് യാത്രയ്‌ക്ക് കൂട്ടായി പുതിയ കാർ; ദൈവത്തിന് നന്ദി പറഞ്ഞ് താരം
നന്ദനത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ താരമാണ് നവ്യാ നായർ. വിവാഹശേഷം അഭിനയജീവിതത്തിൽ ഇടവേളയെടുത്ത താരം അടുത്താണ് സിനിമയിലേക്ക് മടങ്ങിയെത്തിയത്. താരത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സിനിമയിലും ...