ഇന്ത്യന്‍ നാവിക സേനയ്ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന് ചെയ്യും
ന്യൂഡല്‍ഹി: ആഴക്കടല്‍ ഡൈവിങ്, ജലാന്തര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഇന്ത്യന്‍ നാവികസേനയുടെ ശേഷി വര്‍ധിപ്പിക്കാന്‍ പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍ 'നിപുണ്‍' എത്തുന്നു. നിസ്റ്റാര്‍ ക്ലാസിലെ രണ്ടാമത്തെ ഡൈവിങ് ...

