“മോദിയുടെ നേതൃത്വത്തിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു”; പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങളുമായി നവാസ് ഷെരീഫും
ഇസ്ലാമബാദ്: തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിയെ ആശംസിച്ച് പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് ഷെരീഫ് അഭിനന്ദനമറിയിച്ചത്. തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ...


