naxal attack - Janam TV

naxal attack

മാവോയിസ്റ്റ് ഭീകരാക്രമണം; വാഹനവ്യൂഹം പൊട്ടിത്തെറിച്ചു; 8 DRG ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ബിജാപൂർ: സൈനിക വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റ് ഭീകരരുടെ ആക്രമണം. ഛത്തീസ്​ഗഡിലെ ബിജാപൂർ ജില്ലയിലാണ് ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം ഐഇഡി ഉപയോ​ഗിച്ച് തകർത്തുവെന്നാണ് റിപ്പോർട്ട്. ബിജാപൂരിലെ ...

നക്സലൈറ്റ് ആക്രമണം; രണ്ട് ജവാന്മാർക്ക് പരിക്ക്

ഗഡ്‌ചിരോളി: നക്സലൈറ്റ് ആക്രമണത്തിൽ ജവാന്മാർക്ക് പരിക്ക്. മഹാരാഷ്ട്രയിലെ ദോധ്‌രാജ് ഭമ്രഗഡ് പാലത്തിന് സമീപം നക്‌സലൈറ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചാണ് അപകടം. ആക്രമണത്തിൽ സി 60 സേനയിലെ രണ്ട് ...

ഛത്തീസ്​ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളിയടക്കം രണ്ട് CRPF ജവാന്മാർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീ​സ്​ഗഡിലെ സുക്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഐഇഡി ആക്രമണമുണ്ടാവുകയായിരുന്നു. കുഴിബോംബായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ...

സുക്മയിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം; സിആർപിഎഫ് എസ്‌ഐയ്‌ക്ക് വീരമൃത്യു; മറ്റൊരു ജവാന് പരിക്ക്

റായ്പൂർ: ഛത്തീസ്ഗഡിൽ നടന്ന കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ സിആർപിഎഫ് സബ് ഇൻസ്‌പെക്ടർക്ക് വീരമൃത്യു. മറ്റൊരു ജവാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സുക്മയിൽ പരിശോധന നടത്തുകയായിരുന്ന സിആർപിഎഫ് ജവാന്മാർക്ക് നേരെ കമ്യൂണിസ്റ്റ് ...

കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടൽ; ഝാർഖണ്ഡിൽ സിആർപിഎഫ് ജവാന് വീരമൃത്യു

റാഞ്ചി: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള(നക്സൽ) ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. വെസ്റ്റ് സിംഗ്ഭും ജില്ലയിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) കോബ്ര ബറ്റാലിയൻ 209-ലെ ജവാനാണ് വീരമൃത്യു ...

ചത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകരനെ വകവരുത്തി സുരക്ഷാസേന

നാരായൺപൂർ: കമ്യൂണിസ്റ്റ് ഭീകരരും സംയുക്തസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. ചത്തീസ്ഗഡിലെ ഓർഗയിലാണ് കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്. ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ...

ജനമദ്ധ്യത്തിൽ പോലീസുകാരുടെ തലയറുത്ത് കമ്യൂണിസ്റ്റ് ഭീകരരുടെ ക്രൂരത; ലക്ഷ്യം വെച്ചത് മുൻ ബിജെപി എംഎൽഎയെ; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

റാഞ്ചി: മുൻ ബിജെപി എംഎൽഎയ്ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം.ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം.മുൻ ബിജെപി എംഎൽഎയായിരുന്ന ഗുരുചരൺ നായിക്കിന് നേരെയാണ് ആക്രമണമുണ്ടായത്.ആക്രമണം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ ...

നക്‌സൽ ആക്രമണം തടയണം; പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താൻ ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: നക്‌സൽ ആക്രമണം നേരിടുന്ന പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ ഞായറാഴ്ച ഉന്നതതല യോഗം ചേരും. സംസ്ഥാനങ്ങളുടെ സുരക്ഷിതമായ ഭാവിയെക്കുറിച്ചാണ് യോഗത്തിൽ പ്രധാനമായും ...

കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം; ഛത്തീസ്ഗഡിൽ രണ്ട് ഐടിബിപി ഉദ്യോഗസ്ഥർക്ക് വീരമൃത്യു

റായ്പൂർ : ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ രണ്ട് ഐടിബിപി ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഇന്തോ-ടിബറ്റൻ അതിർത്തി പോലീസിലെ അസിസ്റ്റന്റ് കമ്മാൻഡന്റുൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ നാരായൺപൂരിലാണ് സംഭവം. ...

കമ്യൂണിസ്റ്റ് ഭീകരരിൽ നിന്നും ആയുധങ്ങളും സ്‌ഫോടന വസ്തുക്കളും പിടിച്ചെടുത്തു

റായ്പൂർ : കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളങ്ങളിൽ നിന്നും ആയുധങ്ങളും സ്‌ഫോടന വസ്തുക്കളും പിടിച്ചെടുത്തു. ഝാർഖണ്ഡ് പോലീസും, സിആർപിഎഫും, എസ്എസ്ബിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. ധുംക്കയിലാണ് ...

ഛത്തീസ്ഗഡില്‍ പോലീസ് ക്യാമ്പിന് നേരെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ വെടിവെയ്പ്പ് ; ഒരു ജവാന് വീരമൃത്യു

റായ്പൂര്‍ : ഛത്തീസ്ഗഡില്‍ പോലീസ് ക്യാമ്പിന് നേരെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം. കമ്മ്യൂണിസ്റ്റ് ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ജവാന്‍ വീരമൃത്യുവരിച്ചു. ഛത്തീസ്ഗഡ് ആര്‍മ്ഡ് ഫോഴ്‌സ് 22 ...