ഝാർഖണ്ഡിൽ മാവോയിസ്റ്റുമായി ഏറ്റുമുട്ടി സുരക്ഷാസേന; തലയ്‌ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കൊടും കുറ്റവാളിയെ വധിച്ചു
ന്യൂഡൽഹി: ഝാർഖണ്ഡിൽ മാവോയിസ്റ്റും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കൊടും കുറ്റവാളി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മുതിർന്ന നക്സൽ കമാൻഡർ അമിത് ...

