Naxal encounter - Janam TV

Naxal encounter

ഛത്തീസ്​ഗഢ് വനാതിർത്തികളിൽ 21 ദിവസത്തെ ദൗത്യം, വധിച്ചത് 31 മാവോയിസ്റ്റുകളെ ; ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച് അമിത് ഷാ

ന്യൂഡൽഹി: മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈനികരെയാണ് അമിത് ...

ഗഡ്ചിരോളിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നക്‌സലൈറ്റുകളുടെ എണ്ണം അഞ്ചായി

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ തിങ്കളാഴ്ച പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നക്‌സലൈറ്റുകളുടെ എണ്ണം അഞ്ചായതായി സ്ഥിരീകരിച്ചു. ഛത്തീസ്ഗഡിലെ നാരായൺപൂരിലെ അതിർത്തി പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഉദ്യോഗസ്ഥർ വാർത്താ ...

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ; ഒരു നക്സൽ കൊല്ലപ്പെട്ടു

സുക്മ : ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു നക്സൽ  കൊല്ലപ്പെട്ടു. ശനിയാഴ്ച്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഗ്രാമപ്രദേശങ്ങളായ ടോൽനെയ്ക്കും ടെട്രൈയ്ക്കും ഇടയിലാണ് ...