ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 10 നക്സലുകൾ കൊല്ലപ്പെട്ടു; ഇതുവരെ വധിച്ചത് 257 പേരെ
റായ്പൂർ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 10 നക്സലുകൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ ഭണ്ഡർപദറിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. എകെ 47 റൈഫിൾ ഉൾപ്പെടെ ...

