പ്രേം നസീർ പുരസ്കാരം നടി ഷീലയ്ക്ക്, നാളെ സമ്മാനിക്കും
തിരുവനന്തപുരം; മലയാള സിനിമയുടെ നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീന്റെ സ്മരണാർത്ഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക് നാളെ (18) സമ്മാനിക്കും. പ്രേംനസീറിന്റെ ജൻമനാടായ ...

