കുവൈത്ത് ദുരന്തം: സഹായം വാഗ്ദാനം ചെയ്ത് എൻബിടിസി മാനേജ്‌മെന്റ്
കുവൈത്ത്സിറ്റി: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും എല്ലാ സഹായവും ഉറപ്പക്കുമെന്ന് എൻബിടിസി മാനേജ്‌മെന്റ്. നിർഭാഗ്യകരമായ സംഭവമാണുണ്ടായത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാളെ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ...

