പാക് ഭീകരതയും ഇന്ത്യൻ സൈന്യത്തിന്റെ ധീരതയും കുട്ടികൾ പഠിക്കട്ടെ….; ഓപ്പറേഷൻ സിന്ദൂർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി NCERT
ന്യൂഡൽഹി: കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണത്തിൽ പാകിസ്ഥാന് മറുപടി നൽകിയ ഇന്ത്യൻ സൈന്യത്തിന്റെ സുപ്രധാനദൗത്യമായ ഓപ്പറേഷൻ സിന്ദൂർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി എൻസിഇആർടി. മൂന്നാം ക്ലാസ് മുതൽ ...

