പുണ്യസ്നാനത്തിനിടെ ഹൃദയാഘാതം;ത്രിവേണി സംഗമത്തില്‍ സോളാപ്പൂര്‍ മുന്‍ മേയർ മഹേഷ് കോഥെ അന്തരിച്ചു
പൂനെ: പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ മഹാകുംഭമേളയുടെ ഭാഗമായുള്ള പുണ്യസ്നാനം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് സോളാപ്പൂര്‍ മുന്‍ മേയർ മഹേഷ് കോഥെ (60) അന്തരിച്ചു. എന്‍സിപി (എസ്പി) നേതാവാണ്. ...