കാത്തിരുന്ന് മുഷിയേണ്ട, തത്സമയ ട്രെയിൻ ട്രാക്കിംഗ്, പാർക്കിംഗ് സ്റ്റാറ്റസുകൾ വിരൽ തുമ്പിൽ; RRTS ആപ്പിൽ പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് എൻസിആർടിസി
ന്യൂഡൽഹി: യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാൻ ആർആർടിഎസ് കണക്ട് ആപ്പിൽ തത്സമയ ട്രെയിൻ ട്രാക്കിംഗ്, ലൈവ് പാർക്കിംഗ് ഫീച്ചറുകൾ അവതരിപ്പിച്ച് എൻസിആർടിസി. നമോ ഭാരത് ട്രെയിനുകളിലെ യാത്രക്കാർക്ക് ഈ ...


