ക്യാമ്പസിനകത്ത് ദേശവിരുദ്ധത പ്രചരിപ്പിക്കുക, വിദ്യാർത്ഥികളിൽ ഇന്ത്യാവിരുദ്ധ വികാരം കുത്തിവെക്കുക എന്നത് എസ്എഫ്‌ഐയുടെ അജണ്ട: എൻസിടി ശ്രീഹരി
കോഴിക്കോട്: ക്യാമ്പസിനുള്ളിൽ ദേശവിരുദ്ധത പ്രചരിപ്പിക്കുകയെന്നത് എസ്എഫ്‌ഐയുടെ അജണ്ടയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ഇന്ത്യൻ ഭൂപടത്തെ അപമാനിച്ചുകൊണ്ട് എസ്എഫ്‌ഐ പോസ്റ്റർ ഉയർത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ...