NDA-KERALA - Janam TV

NDA-KERALA

തൃശൂരിൽ വീടുകളിലെത്തി വോട്ടർമാരോട് നന്ദി പറഞ്ഞ് മധുരം പങ്കുവെച്ച് ബിജെപി; സത്യപ്രതിജ്ഞയ്‌ക്കായി ജില്ലാ നേതാക്കൾ ഡൽഹിയിലേക്ക്

തൃശൂർ; ചരിത്രത്തിലാദ്യമായി എൻഡിഎയ്ക്ക് കേരളത്തിൽ നിന്ന് ലോക്‌സഭാംഗത്തെ സമ്മാനിച്ച തൃശൂരിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ബിജെപി. വീടുകളിലെത്തി മധുരം പങ്കുവെച്ചാണ് പാർട്ടി പ്രവർത്തകർ നന്ദി അറിയിച്ചത്. ജില്ലാ ...

ജനങ്ങൾ ദുരിതത്തിൽ; കർഷക ആത്മഹത്യയും വിലക്കയറ്റവും; പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ എൻഡിഎ പ്രതിഷേധം; കെ റെയിൽ സർവ്വെ പുനരാരംഭിക്കരുതെന്നും എൻഡിഎ

തിരുവനന്തപുരം: ജനകീയ വിഷയങ്ങൾക്ക് പരിഹാരമില്ലാതെ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന പിണറായി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ എൻഡിഎ കേരള ഘടകത്തിന്റെ തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന എൻഡിഎ നേതൃയോഗത്തിലാണ് ...

പ്രധാനമന്ത്രി ലോകം ചുറ്റുകയാണെന്ന് അപഹസിച്ചവർ ഇതുകൂടി കാണുക… ആ യാത്രകൾ കരുപ്പിടിപ്പിച്ച നയതന്ത്ര ബന്ധമാണിവിടെ തുണയായത്; തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: ഓപ്പറേഷൻ ഗംഗയുടെ വിജയം അഭിമാനമാണെന്നും സുവർണ നിമിഷമാണെന്നും ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളി. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ എല്ലാ കരുത്തും വിളിച്ചോതി ഓപ്പറേഷൻ ഗംഗ ...

അഞ്ചു ശതമാനത്തോളം വോട്ട് വർദ്ധനയുമായി ദേശീയ ജനാധിപത്യ സഖ്യം; അഭിമാനത്തോടെ തൃപ്പൂണിത്തുറയിലെ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ

കൊച്ചി: തൃപ്പൂണിത്തുറ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മികച്ച പോരാട്ടം നടത്തിയതിന്റെ അഭിമാനവുമായി എൻ.ഡി.എ കൗൺസിലർമാർ. ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ അഞ്ചു ശതമാനത്തോളം വോട്ട് വർദ്ധനയോടെയുള്ള മുന്നേറ്റം ...