ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ നായിക അഞ്ജും ചോപ്രയെ ഐസിസി ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുത്തു. ഇന്ത്യന്‍ വനിതാ ...

