പഹൽഗാം ആക്രമണത്തിലെ ഭീകരൻ പിടിയിലായെന്ന് സൂചന, ധരിച്ചിരുന്നത് ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റ്
ബൈസരൺ താഴ്വരയ്ക്ക് സമീപത്ത് നിന്ന് പിടിയിലായ പാക് പൗരൻ പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരനെന്ന് സംശയം. ഇയാളെ പിടികൂടുമ്പോൾ ധരിച്ചിരുന്നത് ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റായിരുന്നു. അഹമ്മദ് ബിലാൽ എന്നയാളെയാണ് ...