ഇസ്രായേലിന്റെ ആക്രണമത്തിൽ വിറങ്ങലിച്ച് ലെബനൻ; മരണം 492; 1,645-ലേറെ പേർക്ക് പരിക്ക്; രാജ്യത്ത് ഏറ്റവും കൂടുതൽ മരണസംഖ്യ രേഖപ്പെടുത്തിയ ആക്രമണം
ബെയ്റൂത്ത്: ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണം 492 ആയി. 1,645-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലക്ഷ്യം നേരിടും വരെ ആക്രണം തുടരുമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി ...